ഓം ഗം ഗണപതയേ നമഃ

ഗൃഹപ്രവേശനം

ശംഭു നമ്പൂതിരി & മഞ്ജു ജി

ഞങ്ങൾ പുതുതായി പണികഴിപ്പിച്ച വീടിൻ്റെ ഗൃഹപ്രവേശനച്ചടങ്ങ് തുലാമാസം 29 (നവംബർ 15) ഞായറാഴ്ച രാവിലെ 9:15-നും 10:50-നും മദ്ധ്യേ ഉള്ള ധനു രാശി ശുഭമുഹൂർത്തത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

തീയതി
തുലാമാസം 29, ഞായറാഴ്ചSunday, 15 November 2026
മുഹൂർത്തം
രാവിലെ 9:15 മുതൽ 10:50 വരെ9:15 AM to 10:50 AM, Dhanu rashi
വേദി
കൊട്ടാരം ഇല്ലം, നങ്ങ്യാർകുളങ്ങരKottaram Illam, Nangyarkulangara

നവംബർ 15, ഞായറാഴ്ച

ഈ സന്തോഷകരമായ മുഹൂർത്തത്തിൽ താങ്കളും കുടുംബവും സന്നിഹിതരായി ചടങ്ങിൽ പങ്കുചേർന്ന് ഞങ്ങളെ അനുഗ്രഹിക്കണമെന്ന് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

സ്നേഹപൂർവം

ശംഭു നമ്പൂതിരി
മഞ്ജു ജി

ഉപചാരപൂർവം

ഈശ്വർ എസ് നമ്പൂതിരി
അനശ്വർ എസ് നമ്പൂതിരി